എളുപ്പത്തിൽ വൃത്തിയാക്കാം നിലവിളക്ക് ,ഉരുളി ,ചെമ്പു പാത്രങ്ങൾ| Copper &Brass Vessels ||Ep:544

എളുപ്പത്തിൽ വൃത്തിയാക്കാം നിലവിളക്ക് ,ഉരുളി ,ചെമ്പു പാത്രങ്ങൾ| Copper &Brass Vessels ||Ep:544

100 Comments

 1. Chechi poli aanu ketto..Njan ipo peetambari vangan amazonil search cheythirunnu..apazha chechide vishukani orthathu…Ithipo ente paisa laabham..Enthu kidu ideaya chechi..Love you 👍👍👍👌

 2. Dear veena, superb.. Very useful video…. Ithra pettennu nilavilakku clean cheyyunnath aadyamayittanu…. Thank you so much…..

 3. Ithu chythu ente ella otu patrangalum veti thilangunnudu.aattayanu upayogichathu baaki vannathu fridgil vechu kedayittilla thanks veena

 4. ഞാൻ കഴുകി നോക്കി… അഴുക്കു ഒക്കെ പോയിട്ടോ ചേച്ചി… താങ്ക്സ്… ☺️

 5. വളരെ easy ആയിട്ടുള്ള tip ആണ്. പരീക്ഷിച്ചു നോക്കട്ടെ. ഇത്രയും നല്ല information pass ചെയ്ത സഹോദരിക്ക് ഒരുപാട് ഒരുപാട് നന്ദി

 6. ന്തായാലും വളരെ നന്നായിട്വോ. കൊറച്ചുകാലായി ങ്ങനെ ഒക്കെ കേട്ട്ട്ടേയ്‌. നിപ്പോ കൊറച് കരിപിടിച്ച ഓട്ടു പത്രങ്ങൾ കിട്ടണം. ഒന്ന് നോക്കാനാണേയ്. പാലക്കാട്ടു എവിടന്നാണാവോ

 7. ചേച്ചി ഒരുപാട് thankss ട്ടോ ..😍
  ഞാൻ ഇന്ന് പെട്ടന്ന് ഒന്ന് നോക്കി വേഗം ചെയ്തു നോക്കീതാ
  വെറുതെ മെനക്കെടണ്ട വെളുക്കില്ലാ ന്ന്‌ എല്ലാരും പറഞ്ഞു ,പക്ഷെ ..
  ഇത്രേം result കിട്ടും ന്ന്‌ ഒട്ടും പ്രതീക്ഷിച്ചില്ല ..
  അമ്മയൊക്കെ surprsd ആയിപോയി ..
  ഞാൻ പറഞ്ഞു അതാണ് ഞങ്ങടെ വീണച്ചേച്ചി ..എല്ലാം try ചെയ്തു നോക്കീട്ട് ഏറ്റവും നല്ലതേ ഞങ്ങൾക്ക് പറഞ്ഞു തരൂ ന്ന്‌ ..അപ്പൊ എല്ലാർക്കും convinsd ആയി ട്ടോ ..😍
  Thnks alott..Luvvv uuu chechii..😍😘

 8. ഞാൻ പരീക്ഷിച്ചു നോക്കി വളരെ നല്ല റിസൾട്ടാണ് കിട്ടിയത് very very thanks

 9. Chechi i tried this ….kure kalamayi upayogikathirunna vilakkukalum oke undayirunnu…aengane vrithiyakki edukum aennulla prashnathil ayirunu…tried this method…nalla super ayi clean ayi…adipoli

 10. Ee idea kandupidichuvallo enikku kure pathrangalund karuthu pokunnathu karanam njan thechu kazhukiya sesham white varnish thechu vachirikkuvarunu

 11. Veena super അടിപൊളി ഞാൻ Try ചെയ്തു Thanku So much ഇനി ഒരു മടിയൻ മാറും ഈ പണിയിൽ നിന്നും ഒഴിഞ്ഞു മാറില്ല കലക്കി പൊളിച്ചു

 12. സോദരി, വളരെ ഉപകാരപ്രദമായ വീഡിയോ നന്ദി

 13. Thank you … ഏതു സംശയം ഉണ്ടെങ്കിലും ചേച്ചിയുടെ കൈയ്യിൽ ഉത്തരം റെഡി

Leave a Reply

Your email address will not be published.


*